പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

പതിവായി ചോദിക്കുന്ന ചില ചോദ്യങ്ങൾ

Q.
A.
എന്താണ് ഗ്ലോബൽ കോമൺസ്?
പ്രായോഗിക ചിന്തകൾ കൂട്ടായി നിർമിച്ചു ഭൂമിയിലെ മനുഷ്യന്റെ അനുഭവം മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ സമൂഹമാണ് ഗ്ലോബൽ കോമൺസ്.
Q.
A.
ആർക്കൊക്കെ ഗ്ലോബൽ കോമൺസിൽ ചേരാനാകും?

സ്വന്തം ഭാഷ (ഇത് മലയാളികൾ മാത്രമേ വായിക്കൂ എന്ന സങ്കല്പത്തിൽ ആണ് എങ്കിൽ മലയാളം) നന്നായി ഉപയോഗിക്കാൻ അറിയണം. അതായത് ദൈനംദിന ജീവിതത്തിലെ ഉപയോഗത്തിനുള്ള ഭാഷ നല്ലപോലെ എഴുതാനും, വായിക്കാനും അറിഞ്ഞിരിക്കണം. നല്ലപോലെ സംസാരിക്കാൻ കഴിയുമെങ്കിൽ കൂടുതൽ നന്ന്. അതുപോലെ തന്നെ തെറ്റുകൂടാതെ ദൈനംദിന ജീവിതത്തിലെ ഉപയോഗത്തിനുള്ള ഇംഗ്ലീഷ് എഴുതാനും, വായിക്കാനും അറിഞ്ഞിരിക്കണം.


ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നവർക്കോ, കമ്മ്യൂണിസ്റ്റുകൾക്കോ സ്വീകാര്യത ഇല്ല. അങ്ങനെയുള്ള ആരെങ്കിലും ചേരാൻ ആഗ്രഹിക്കുന്നു എങ്കിൽ മതത്തിൽ ഉള്ളവർ, മതം ഉപേക്ഷിച്ചു എന്ന ഒരു സത്യവാങ്‌മൂലവും, കമ്മ്യൂണിസ്റ്റുകൾ അവരുടെ അംഗ്വതം ഉപേക്ഷിച്ചു ഒരു വർഷത്തിൽ കൂടുതൽ ആയി എന്ന് സത്യവാങ്‌മൂലവും നൽകണം.


ഏതെങ്കിലും കാലത്തു, ക്രിമിനൽ കേസ് ചുമത്തപ്പെട്ടവർക്കും സ്വീകാര്യത ഇല്ല. സർക്കാർ വിരുദ്ധ പ്രതിഷേധ കേസുകൾക്ക് മാത്രം ഇതിൽ ഇളവ് ഉൾപ്പെടുത്തിയിട്ടുണ്ട്.

Q.
A.
എന്താണ് ഗ്ലോബൽ കോമൺസ് പ്രത്യയശാസ്ത്രം?

ഭൂമിയിലെ മനുഷ്യരുടെ ജീവിതം ഏറ്റവും മികച്ചതാക്കാൻ പൊതു നിയന്ത്രണ സംവിധാനത്തിലെ ന്യുനതകൾ പരിഹരിച്ചു, അവ കൂടുതൽ പ്രായോഗികവും, സുതാര്യവും, ഉത്തരവാദിത്തതമുള്ളതും ആയി നവീകരിക്കാൻ ഉള്ള ചിന്തകൾ രൂപീകരിക്കാൻ, സമാന മനസ്കർ ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് ഗ്ലോബൽ കോമൺസ്. ഇവിടെ സാമ്രജ്യത്വമോ, വർഗ്ഗസമരമോ പോലുള്ള ഉടായിപ്പ് ആശയങ്ങളൊന്നും ഇല്ല, മറ്റുള്ളവരെയോ, പ്രകൃതിയെയോ, ഭൂമിയെയോ ഉപദ്രവിക്കാതെ, എല്ലാവരുടെയും ജീവിതം മികച്ച ഒരു അനുഭവം ആക്കി മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം.


ഭാഷയിലും അറിവിലും മിടുക്കുള്ള ആളുകളെ വ്യക്തികളെ വിലമതിക്കുന്നുവെങ്കിലും സംസാരിക്കുമ്പോൾ കാര്യങ്ങൾ ലളിതമാക്കുന്നത് പ്രധാനമാണെന്ന് ഗ്ലോബൽ കോമൺസ് കരുതുന്നു. ഈ കാര്യങ്ങളിൽ എല്ലാവരും ഒരുപോലെ മികച്ചവർ അല്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ആശയവിനിമയം എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കുന്ന അത്ര ലളിതമായിരിക്കണം എന്ന് ഗ്ലോബൽ കോമൺസ് ആഗ്രഹിക്കുന്നു.


എല്ലാവരും വിമർശനങ്ങൾക്ക് വിധേയരായിരിക്കണമെന്നു ഗ്ലോബൽ കോമൺസ് വിശ്വസിക്കുന്നു. അംഗങ്ങൾക്ക് അവരുടെ പൗര അവകാശങ്ങൾ വിനിയോഗിച്ച് ആശയങ്ങളെയോ, ആളുകളെയോ സ്വതന്ത്രമായി വിമർശിക്കാം. അത്തരം പൗര അവകാശങ്ങളുടെ ഉപയോഗത്തിൽ ഉണ്ടാകുന്ന വിമർശനങ്ങൾക്കെതിരെ ഗ്ലോബൽ കോമൺസ് അംഗങ്ങളെ പ്രതിരോധിക്കില്ല, അംഗങ്ങൾ അതുപോലെ കമ്മ്യൂണിറ്റിയെ പ്രതിരോധിക്കാനും പാടില്ല.


ഗ്ലോബൽ കോമൺസ് അംഗങ്ങൾ മറ്റൊരു അംഗത്തിനുവേണ്ടി ഒരു വിഷയത്തിലും പ്രതിരോധിക്കേണ്ടതില്ല. അങ്ങനെ ചെയ്താൽ അവരുടെ അംഗത്വം ഉടൻ സ്വയമേവ നഷ്ടപ്പെട്ടതായി കരുതാം. അംഗങ്ങൾ സംഘടനാപരമായി ഉയർത്തപ്പെടുന്ന വിഷയങ്ങൾ സ്വയം മറുപടി കൊടുക്കേണ്ടത് ആണ്. അത് ആര് ചോദിക്കുന്നു എന്നത്‌ വിഷയമല്ല. സംഘടനക്കു പുറത്തു നിന്നോ, അകത്തു നിന്നോ ഉള്ള ചോദ്യങ്ങൾ ഒരു പോലെ പരിഗണിക്കേണ്ടി വരും.


ഗ്ലോബൽ കോമൺസ് സംഘടിത ശക്തിക്കും, നേതൃത്വത്തിനും എതിരാണ്. നിങ്ങൾ ഒരു രാഷ്ട്രീയ ജീവിതം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ, ഇത് നിങ്ങൾക്ക് അനുയോജ്യമായ സ്ഥലമല്ല. ഗ്ലോബൽ കോമൺസ് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ, ഉപനിയമങ്ങൾ വിശദമായി വായിക്കുക.


Q.
A.
കാഴ്ചപ്പാടുകളിൽ വൈരുധ്യം ഉണ്ടാകാൻ സാധ്യതയുണ്ടോ?

ഉറപ്പായും ഉണ്ടാകും.


ഉദാഹരണത്തിന്, ഒരു മനുഷ്യനെ പോലും ഹനികരുത് എന്ന അഹിംസ ആദർശം മുറുകെ പിടിക്കുമ്പോൾ തന്നെ അതിനു വിരുദ്ധമായ അഭിപ്രായങ്ങൾ മനുഷ്യ നന്മയെ കരുതി ഉണ്ടാകാം. ഹമാസിനെയും, അവരെ പിന്തുണക്കുന്ന മുഴുവൻ പലസ്തിനികളെയും ഉന്മൂലനം ചെയ്യണം ചെയ്യണം എന്ന് ആണ് ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ അഭിപ്രായം.


ഇത് പോലെയുള്ള വൈരുധ്യങ്ങൾ ഉണ്ടാകും.


Q.
A.
ആളുകൾ ലൈംഗികമായി എങ്ങനെ പെരുമാറണം എന്നതിനെ കുറിച്ച് ജോലിസ്ഥലത്തെ നിയമങ്ങൾ പോലെ ഗ്ലോബൽ കോമൺസിന് നിയമങ്ങളുണ്ടോ?

ആളുകൾ ലൈംഗികമായി എങ്ങനെ പെരുമാറണം എന്നതിനെ കുറിച്ച് ഗ്ലോബൽ കോമൺസിന് വ്യക്തമായ നിയമങ്ങളുണ്ട്, അത് ലോകമെമ്പാടുമുള്ള സ്വകാര്യ, സാമൂഹിക, സർക്കാർ ക്രമീകരണങ്ങളിൽ പതിവിൽ നിന്ന് വ്യത്യസ്തമാണ്. ഏതെങ്കിലും തരത്തിലുള്ള (സുഹൃദ്ബന്ധങ്ങൾ, പങ്കാളിത്തങ്ങൾ) ഉഭയകക്ഷി ബന്ധങ്ങളെ ഞങ്ങൾ എതിർക്കുന്നില്ലെങ്കിലും, ഞങ്ങളുടെ സമീപനം കെട്ടിച്ചമക്കുന്ന ധാർമ്മിക മൂല്യങ്ങൾ ഒട്ടുമില്ലാത്തതു ആണ്. ഒരു മനുഷ്യൻ എത്ര പേരുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നു എന്നത് ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ പ്രശ്നമാകുന്നില്ല. അത് അംഗങ്ങൾ ആയാലും, സംഘടനക്ക് പുറത്തു ആയാലും, ബലാത്കാരമൊഴിച്ചു ഒരു മനുഷ്യൻ ഒന്നോ, ആയിരം വ്യക്തികളുമായോ, ആരോഗ്യകരമായ ലൈംഗീക ബന്ധം പുലർത്തുന്നതിൽ ഒരു തെറ്റും ഇല്ലെന്നു ഗ്ലോബൽ കമ്മ്യൂണിറ്റി കരുതുന്നു.


ലിംഗഭേദമില്ലാതെ എല്ലാ അംഗങ്ങളും ലൈംഗിക ദുരുപയോഗം എന്ത് ആണ് എന്ന് അറിഞ്ഞിരിക്കണം. സമ്മതമില്ലാത്ത ഇടപെടലുകൾ തിരിച്ചറിയാനും, അത് നിയമപരമായി കൈകാര്യം ചെയ്യാനും അംഗങ്ങളെ സഹായിക്കുന്നതിന് മെച്ചപ്പെട്ട ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണ്. ഉഭയസമ്മതപ്രകാരമല്ലാത്ത ലൈംഗികാതിക്രമങ്ങളുടെ സംഭവങ്ങൾ 24 മണിക്കൂറിനുള്ളിൽ നിയമപാലകർക്ക് റിപ്പോർട്ട് ചെയ്യേണ്ടത് നിർബന്ധമാണ്. ഏതെങ്കിലും കാരണത്താൽ (24 മണിക്കൂറിന് ശേഷം) അത്തരം സംഭവങ്ങൾ ആരെങ്കിലും പിന്നീട് തിരിച്ചറിയുകയാണെങ്കിൽ, അത് ന്യായമായാലും അല്ലെങ്കിലും, അവരുടെ തീരുമാനത്തെ ഞങ്ങൾ മാനിക്കുന്നു, പക്ഷേ അവർ ആജീവനാന്ത കാലത്തേക്ക് സ്വയമേവ പുറത്താക്കപെടും.


ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തർക്കമുണ്ടായാൽ, നിയമപരമായ കേസ് പരിഹരിക്കുന്നത് വരെ കുറ്റാരോപിതനായ അംഗത്തിന്റെ അംഗത്വം സസ്പെൻഡ് ചെയ്യും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, കോടതിയുടെ തീരുമാനം വരുമ്പോൾ തന്നെ അവരുടെ അംഗത്വം അവസാനിക്കും. അപ്പീലുകൾ നിലനിൽക്കുകയാണ് എങ്കിൽ അംഗത്വം പുനഃസ്ഥാപിക്കില്ല.


ഗ്ലോബൽ കോമൺസിന് അതിന്റെ അംഗങ്ങൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കാനോ, സമവായത്തിൽ എത്തിക്കാനോ അധികാരമില്ല, ചെയ്യില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.


Q.
A.
എങ്ങനെയാണ് ഗ്ലോബൽ കോമൺസ് അപേക്ഷകരുടെ പ്രസ്താവന പരിശോധിക്കുന്നത്?
ഒരു മതമോ രാഷ്ട്രീയ പാർട്ടിയോ വിടുന്നത് ഒരു സാധാരണ പ്രക്രിയയല്ല, ആരെങ്കിലും അത് ശരിക്കും ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. തുടക്കത്തിൽ, ഞങ്ങൾ ഓൺലൈൻ പ്രസ്താവനകൾ മാത്രമേ ശേഖരിക്കൂ. കൂടുതൽ അംഗങ്ങൾ ചേരുമ്പോൾ, അതാതു പോഡുകൾ തന്നെ ഇവ പരിശോധിക്കും. കൂടുതലറിയാൻ, "ബൈ-ലോസ്" പേജ് സന്ദർശിക്കുക.
Q.
A.
ഗ്ലോബൽ കോമൺസ് ലിംഗ പക്ഷപാതം ഉണ്ടോ?
ഗ്ലോബൽ കോമൺസ് ഏതെങ്കിലും ലിംഗഭേദത്തിനോ, ലൈംഗിക വംശത്തിനോ മുൻഗണന നൽകുന്നില്ല.

കൂടുതൽ ചോദ്യങ്ങളുണ്ടോ?

അത് താഴെ പോസ്റ്റ് ചെയ്യുക, സാധുതയുണ്ടെങ്കിൽ മറുപടിയോടൊപ്പം പേജിൽ അപ്ഡേറ്റ് ചെയ്യപ്പെടും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. നിങ്ങൾ ഏതു രാജ്യത്തു ആണോ താമസിക്കുന്നത്, ആ രാജ്യത്തെ സർക്കാരിന്റെ ഐടി നയപ്രകാരം അഭിപ്രായം രേഖപ്പെടുത്തുവാൻ ശ്രദ്ധിക്കുക. അഭിപ്രായങ്ങൾക്കു ഫിൽട്ടറുകൾ ഏർപ്പെടുത്തിയിട്ടില്ല. മോഡറേഷനുമില്ല. വ്യക്തി അധിക്ഷേപങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അവ നീക്കം ചെയ്യപ്പെടും. പരാതി ഉള്ളവർ റിപ്പോർട്ട് ചെയ്താൽ മാത്രം.