നിങ്ങൾ ചേരുന്നതിനു മുൻപ് പതിവ് ചോദ്യങ്ങൾ പൂർണമായും വായിക്കുക. എന്താണ് ഗ്ലോബൽ കോമൺസ് എന്ന് നന്നായി മനസ്സിലാക്കുന്നതിനും, നിങ്ങളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും പതിവ് ചോദ്യങ്ങളും, നിയമങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുന്നത് സഹായിക്കും. നിങ്ങൾക്ക് പുതിയ എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, ബന്ധപ്പെടാൻ മടിക്കേണ്ടതില്ല.