join ninjen to make change

ചേരുന്നതിനു മുൻപ് പതിവുചോദ്യങ്ങളും നിയമങ്ങളും വായിക്കുക

നിങ്ങൾ ചേരുന്നതിനു മുൻപ് പതിവ് ചോദ്യങ്ങൾ പൂർണമായും വായിക്കുക. എന്താണ് ഗ്ലോബൽ കോമൺസ് എന്ന് നന്നായി മനസ്സിലാക്കുന്നതിനും, നിങ്ങളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും പതിവ് ചോദ്യങ്ങളും, നിയമങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുന്നത് സഹായിക്കും. നിങ്ങൾക്ക് പുതിയ എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, ബന്ധപ്പെടാൻ മടിക്കേണ്ടതില്ല.




പൂർണ്ണമായ പേര് സ്ഥിരീകരണത്തിന് വിധേയമാക്കും, കൂടാതെ വെബ്‌സൈറ്റിന്റെ അംഗങ്ങളുടെ പട്ടികയിൽ നിങ്ങളുടെ സ്വന്തം പേര് പ്രസിദ്ധീകരിക്കും. ഇത് നിങ്ങളുടെ സ്വകാര്യതയെ ബാധിക്കും എന്ന് നിങ്ങൾക്ക് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ, തുടരുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.

നിങ്ങളുടെ ഇമെയിൽ പ്രസിദ്ധീകരിക്കുകയോ വെബ്‌സൈറ്റിൽ പങ്കിടുകയോ ചെയ്യില്ല.

വക്തിഗത സ്ഥിരീകരണത്തിനുള്ള പ്രാഥമിക മാർഗമായി നിങ്ങളുടെ നവമാധ്യമ പ്രൊഫൈൽ ഉപയോഗിക്കപ്പെടും. നിങ്ങളുടെ LinkedIn/Facebook/Instagram നവമാധ്യമ പ്രൊഫൈലിന്റെ URL നൽകുക. നിങ്ങളുടെ നവമാധ്യമ പ്രൊഫൈലിലൂടെ നിങ്ങളുടെ വക്തിഗത സ്ഥിരീകരണത്തിനു ഞങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, മറ്റുമാർഗങ്ങൾ നിങ്ങളെ അറിയിക്കുന്നതാണ്.

ഈ വിവരങ്ങൾ സ്ഥിരീകരണത്തിന് വിധേയമാക്കുകയും പിന്നീട് വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്യുകയും ചെയ്യും.


ഈ വിവരങ്ങൾ സ്ഥിരീകരണത്തിന് വിധേയമാക്കുകയും പിന്നീട് വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്യുകയും ചെയ്യും.

ഈ വിവരങ്ങൾ സ്ഥിരീകരണത്തിന് വിധേയമാക്കുകയും പിന്നീട് വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്യുകയും ചെയ്യും.

ഈ വിവരങ്ങൾ സ്ഥിരീകരണത്തിന് വിധേയമാക്കുകയും പിന്നീട് വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്യുകയും ചെയ്യും.


എന്റെ മാതൃഭാഷ വായിക്കുന്നതിലും എഴുതുന്നതിലുമുള്ള എന്റെ പ്രാവീണ്യം ഞാൻ സ്ഥിരീകരിക്കുന്നു*



ഇംഗ്ലീഷ് വായിക്കുന്നതിലും, എഴുതുന്നതിലുമുള്ള എന്റെ കഴിവ് ഞാൻ സ്ഥിരീകരിക്കുന്നു*



ലോകത്തിന്റെ ഒരു ഭാഗത്തും, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഒരു കമ്മ്യൂണിസ്റ്റ് സംഘടനയുടെയും ഭാഗമായിട്ടില്ലെന്ന്, ഞാൻ ഉറപ്പിച്ചു പറയുന്നു*



ഒരു ക്രിമിനൽ കേസിലും വിചാരണയ്ക്ക് വിധേയനായിട്ടില്ലെന്ന്, ഞാൻ ഉറപ്പിച്ചു പറയുന്നു*



മതപരമായ ഒരുവിധ ആചാരങ്ങളും പിന്തുടരുന്നില്ലെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. അത്തരം പ്രവർത്തനങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ, അംഗത്വം സ്വയമേവ റദ്ദാക്കപ്പെടുന്നത് ഞാൻ അംഗീകരിക്കുന്നു.*




*ആവശ്യമാണ്

*വെബ്‌സൈറ്റിലെ ലിസ്റ്റിംഗിനു മുമ്പായി അപേക്ഷ വ്യക്തിഗത പരിശോധനയ്ക്ക് വിധേയമാക്കപ്പെടും.