പൊതുവായ നിബന്ധനകൾ
1. നിബന്ധനകളുടെ സ്വീകാര്യത:
മനുഷ്യൻ എന്ന പേരിലുള്ള ഞങ്ങളുടെ വെബ്സൈറ്റ് ഈ ലിങ്ക് വഴി https://global-commons.netlify.app/ ആക്‌സസ് ചെയ്യുന്നതിലൂടെയും ഉപയോഗിക്കുന്നതിലൂടെയും, ഞങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാൻ നിങ്ങൾ ബാധ്യസ്ഥരായിരിക്കുമെന്നും, തുടർന്നുള്ള വെബ്സൈറ്റിന്റെ ഉപയോഗം, അത് നിങ്ങൾ പൂർണ ബോധത്തോടെ സമ്മതിക്കുന്നു എന്നും അർത്ഥമാക്കുന്നു. മറിച്ചു നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ, വെബ്സൈറ്റ് ഉപയോഗിക്കുന്നത് എത്രയും വേഗം ഒഴിവാക്കുക.
2. ഉപയോക്തൃ പെരുമാറ്റം:
ഉപയോക്താക്കൾ പോസ്റ്റുചെയ്യുന്ന ഉള്ളടക്കത്തിന് അവർ പൂർണ ഉത്തരവാദികളാണ്. നിലവിലെ പൊതു സമൂഹത്തിന്റെ നിയമങ്ങളിൽ, നിയമവിരുദ്ധവും, അപകീർത്തികരവും കുറ്റകരവുമായ ഉള്ളടക്കം മുൻ അറിയിപ്പ് കൂടാതെ നീക്കം ചെയ്യാനുള്ള അവകാശം ഗ്ലോബൽ കോമൺസ് നിക്ഷിപ്തമാണ്.
3. ബൗദ്ധിക സ്വത്ത്:
ഗ്ലോബൽ കോമൺസ് എന്ന വെബ്സൈറ്റിലെ എല്ലാ ഉള്ളടക്കവും, ഗ്ലോബൽ കോമൺസ് എന്ന വെബ്സൈറ്ററിന്റെ ബൗദ്ധിക സ്വത്താണ്. ഉപയോക്താക്കൾ അനുവാദമില്ലാതെ ഉള്ളടക്കം പുനർനിർമ്മിക്കുകയോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യരുത്.
4. സ്വകാര്യത:
ഉപയോക്തൃ ഡാറ്റ എങ്ങനെ ശേഖരിക്കുന്നു, സംഭരിക്കുന്നു, ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾക്ക് സ്വകാര്യതാ നയം കാണുക.
5. അവസാനിപ്പിക്കൽ:
ഈ നിബന്ധനകളുടെ ഏതെങ്കിലും ലംഘനത്തിന് അറിയിപ്പ് കൂടാതെ ഉപയോക്തൃ അക്കൗണ്ടുകൾ അവസാനിപ്പിക്കാനോ താൽക്കാലികമായി നിർത്താനോ ഉള്ള അവകാശം ഗ്ലോബൽ കോമൺസ് നിക്ഷിപ്തമാണ്.