സ്വകാര്യതാ നയം:
1. വിവര ശേഖരണം:
വെബ്സൈറ്റിന്റെ ഉപയോക്തൃ ഉപയോഗം മനസിലാക്കാനും, ഞങ്ങളുടെ വെബ് സേവനങ്ങൾ മെച്ചപ്പെടുത്താനും വേണ്ടി വെബ് അനലിറ്റിക്സ് ടൂളുകൾ (ഉദാ. Google Analytics) ഞങ്ങൾ ഉപയോഗിക്കുന്നു. ഞങ്ങൾ വ്യക്തിഗത വിവരങ്ങൾ ഒന്നും തന്നെ ശേഖരിക്കുന്നില്ല.
2. വ്യക്തിഗത വിവരങ്ങൾ:
കമ്മ്യൂണിറ്റി ഇടപഴകലിനായി ഉപയോക്താക്കൾക്കു സ്വമേധയാ വ്യക്തിഗത വിവരങ്ങൾ നൽകാം. ഈ വിവരങ്ങൾ ഞങ്ങളുടെ കമ്മ്യൂണിറ്റി പോളിസിക്ക് വിധേയമാണ്. കമ്യൂണിറ്റി പോളിസിയെപ്പറ്റി അറിയാൻ നയങ്ങൾ എന്ന പേജ് വായിക്കുക.
3. കുക്കികൾ:
തൽക്കാലം ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നില്ല. സമീപഭാവിയിൽ ഞങ്ങൾ കുക്കികൾ നടപ്പിലാക്കുകയാണെങ്കിൽ, ബ്രൗസർ ക്രമീകരണങ്ങളിലൂടെ ഉപയോക്താക്കൾക്ക് കുക്കി മുൻഗണനകൾ നിയന്ത്രിക്കാനാകും.
4. മൂന്നാം കക്ഷി ലിങ്കുകൾ:
ഞങ്ങളുടെ വെബ്‌സൈറ്റിൽ മൂന്നാം കക്ഷി സൈറ്റുകളിലേക്കുള്ള ലിങ്കുകൾ അടങ്ങിയിരിക്കാം. അവരുടെ സ്വകാര്യതാ നയങ്ങൾക്ക് ഞങ്ങൾ ഉത്തരവാദികളല്ല. കൂടാതെ, അവരുടെ നയങ്ങൾ അവലോകനം ചെയ്യാൻ ഉപയോക്താക്കളെ ഓർമിപ്പിക്കുകയും ചെയ്യുന്നു.
5. സുരക്ഷ:
ഉപയോക്തൃ ഡാറ്റ പരിരക്ഷിക്കുന്നതിനുള്ള നടപടികൾ ഞങ്ങൾ നടപ്പിലാക്കുന്നു; എന്നിരുന്നാലും, ഇന്റർനെറ്റ് വഴിയുള്ള സംപ്രേക്ഷണ രീതികളൊന്നും 100% സുരക്ഷിതമല്ല.
6. സ്വകാര്യതാ നയത്തിലെ മാറ്റങ്ങൾ:
ഞങ്ങളുടെ സ്വകാര്യതാ നയം അപ്ഡേറ്റ് ചെയ്യാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്. എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കിൽ ഉപയോക്താക്കളെ അറിയിക്കും.