G

ഗ്ലോബൽ കോമൺസ് - ഒരു പുതുയുഗ രാഷ്ട്രീയ സമൂഹം

ഗ്ലോബൽ കോമൺസ്: വർഗരഹിതമായ മനുഷ്യരുടെ സന്തോഷവും, സമൃദ്ധിയും നിറഞ്ഞ ഭാവി നിർമ്മിക്കാനുള്ള മാതൃകകൾ

ഗ്ലോബൽ കോമൺസ്, അതിന്റെ മാതൃക പദ്ധതികളുടെ ശേഖരം അവതരിപ്പിക്കുന്നു, ഓരോന്നും സമത്വത്തിൽ കൊത്തിവച്ചതും, കൂട്ടായ ഇച്ഛാശക്തിയാൽ നയിക്കപ്പെടുന്നതുമായ, ഭാവിക്കുവേണ്ടിയുള്ള മാതൃകകൾ ആകാൻ കൂട്ടായി നിർമ്മിക്കാൻ എല്ലാവരെയും സ്വാഗതം ചെയുന്നു.

burger illustration
ഭരണഘടന

ഒരു സാർവത്രികമായ ഭരണഘടന: നിങ്ങളുടെ ശബ്ദം, നമ്മളുടെ ലോകം. ചേർന്ന് നിർമ്മിക്കാം!

അറിയൂ, പങ്കാളി ആകൂ
burger illustration
ധനവിനിമയം

ശക്തവും, സുതാര്യവുമായ സമ്പത്ഘടന നിർമിക്കാൻ പഴുതുകളില്ലാതെ ധനവിനിമയ രീതി രൂപപ്പെടുത്തുന്നതിൽ ചേരൂ!

അറിയൂ, പങ്കാളി ആകൂ
burger illustration
പുനർരൂപീകരണം

ഒരു പൗരന്റെ പോലും ശബ്ദം ചോരാതെ കേൾക്കപ്പെടുന്ന പുതിയ ജനാധിപത്യഘടന.

ചേരുക, വരയ്ക്കുക!
burger illustration
പുതു രീതികൾ

സാങ്കേതികവിദ്യയുടെ അപരിമിതമായ സാധ്യത ഉപയോഗിച്ച് ബിസിനസിനെ പൊതു നിയന്ത്രണ പ്രവർത്തന നയങ്ങൾ ശാക്തീകരിക്കുക, അഴിമതി തുടച്ചുനീക്കുക, ചുവപ്പ് നാട മുറിക്കുക!

പുനർരൂപകൽപ്പന ചെയ്യാം
burger illustration
ആന്തരഘടന

പൊതു ഘടനകളെ സമന്വയിപ്പിച്ചു: ഏകീകൃത ശൈലി രൂപപ്പെടുത്തി, മികച്ച രീതിയിൽ ആസ്തി സംരക്ഷണം കാര്യക്ഷമമാക്കുക!

പുനർരൂപകൽപ്പന ചെയ്യാം
burger illustration
മനുഷ്യൻ

വിദ്യാഭ്യാസരീതി നവീകരിച്ചു, ആരോഗ്യകരമായ ജീവിതത്തിന് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് സാമൂഹിക കഴിവുകൾ, ജീവിതാധിഷ്ഠിത പഠനം എന്നിവ വളർത്താനുള്ള മാതൃകകൾ.

മികച്ച സമൂഹങ്ങൾ സൃഷ്ടിക്കാം.
burger illustration
വിവർത്തനം

ഗ്ലോബൽ കോമൺസ് സൈറ്റ് വിവർത്തനം ചെയ്യുക: ഭാഷകളെ ഒന്നിപ്പിക്കുക, സംസ്‌കാരങ്ങളെ ബന്ധിപ്പിക്കുക, ആഗോള ആശയവിനിമയത്തിന്റെ ഭാഗമാകുക.

മറ്റുള്ളവരെ സഹായിക്കൂ!